കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടകയിൽ പ്രതിഷേധം പിടിഐ
ചിത്രജാലം

മൈസൂർ സാൻഡലിന് തമന്നയുടെ മുഖം വേണ്ട, പ്രതിഷേധം

കന്നഡ സംസാരിക്കാത്ത താരത്തെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറാക്കിയതിൽ ബെംഗളൂരുവിലെ കെഎസ്ഡിഎല്ലിന്റെ യശ്വന്ത്പൂർ ഫാക്ടറിക്ക് മുന്നിൽ യുവ കർണാടക വേദികെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
സർക്കാർ തീരുമാനം കർണാടക വിരു​ദ്ധമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
സെലിബ്രിറ്റി പേരുകൾ ചേർക്കാതെ തന്നെ മൈസൂർ സാൻഡൽ ബ്രാൻഡ് 400 കോടി ലാഭമുണ്ട്. ആ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപയുടെ കരാർ വാഗ്ദാനം ചെയ്ത് ബഹുഭാഷാ നടിയെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിഷേധക്കാർ ചോദിച്ചു.
6.2 കോടിയ്ക്ക് രണ്ട് വർഷത്തേക്കാണ് തമന്ന കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍