കൊൽക്കത്തയിലെ ബലാത്സംഗ കൊല; ആളിക്കത്തി പ്രതിഷേധം...
ആർജി കർ മെഡിക്കൽ കോളജിലെ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റിലേക്ക് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ജലപീരങ്കി പ്രയോഗിക്കുന്നു.
കണ്ണീർ വാതകത്തെ പ്രതിരോധിക്കാൻ മുഖം മറയ്ക്കുന്ന വിദ്യാർഥിപ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിക്കുന്നുഹൗറ പാലത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു
Subscribe to our Newsletter to stay connected with the world around you