സർക്കാർ, എയ്‍ഡഡ് സ്കൂളുകളിൽ നിന്നു പിരിച്ചുവിട്ട അധ്യാപക, അധ്യാപക ജീവനക്കാർ കൊൽക്കത്തയിൽ നടത്തിയ പ്രതിഷേധം പിടിഐ
അട്ടാരി അതിർത്തിയിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വ്യാപാരത്തിനായി അതിർത്തികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ (അമൃത്സർ) നടത്തിയ പ്രതിഷേധ മാർച്ച്വനിതാ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ നിയമനം ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നു നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കുറ്റപത്രം സമർപ്പിച്ചതിൽ ഇഡിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ മുംബൈയിൽ നടത്തിയ പ്രതിഷേധംചിക്കമഗളൂരുവിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നു