തെലുങ്കില്‍ നിറ സാന്നിധ്യമാവുകയാണ് സംയുക്ത ബാലയ്യയ്ക്കൊപ്പമുള്ള അഖണ്ഡ 2വിലെ പാട്ട് ഹിറ്റായി മാറിയിരിക്കുകയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ് മലയാളത്തിലൂടെ ആരംഭിച്ച് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നായികയായി മാറിയിരിക്കുകയാണ് സംയുക്ത
Samyutha Menon shares new photos. her elegant looks grabs attention
Subscribe to our Newsletter to stay connected with the world around you