ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് സഖ്യം സാത്വിക് സായ്‌രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് വീണ്ടും കിരീട തിളക്കം/ പിടിഐ
ഇന്തോനേഷ്യ ഓപ്പണ്‍ 2023 ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കിരീടം/ പിടിഐചരിത്ര നേട്ടത്തോടെ ചാമ്പ്യന്‍ പട്ടം/ പിടിഐലോക ചാമ്പ്യന്‍മാരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ മലേഷ്യന്‍ സഖ്യത്തെ വീഴ്ത്തി/ പിടിഐബാഡ്മിന്റണ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യം/ പിടിഐ