ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രം 'സ്ത്രീ 2' ന്‍റെ ട്രെയിലര്‍ ലോഞ്ച് പരിപാടി ആഘോഷമാക്കി താരങ്ങള്‍ പിടിഐ
രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.മസാബ ഗുപ്ത ഡിസൈന്‍ ചെയ്ത മനോഹരമായ ചുവന്ന സാരി ധരിച്ചാണ് താരം എത്തിയത്.ചിത്രം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും2018 ല്‍ പുറത്തിറങ്ങിയ സ്ത്രീയുടെ ഒന്നാം ഭാഗം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു.ഹൊറര്‍-കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം അമര്‍ കൗശിക് ആണ് സംവിധാനം ചെയ്യുന്നത്.