അപകടത്തില്‍ 8 ഓളം തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം പിടിഐ
രക്ഷാപ്രവര്‍ത്തനം സൈന്യം ഏറ്റെടുത്തുകരസേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുനാഗർകുർണൂൽ ജില്ലയിലെ അംറബാദിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്എൽബിസി) പദ്ധതി പ്രദേശത്താണ് അപകടം രണ്ട് എൻജീനിയർമാരും രണ്ട് മെഷിൻ ഓപ്പറേറ്റർമാരും നാല് തൊഴിലാളികളുമാണ് കുടുങ്ങിയത്