കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. കലോത്സവ വേദിയിൽ നിന്നുള്ള കാഴ്ച എക്സ്പ്രസ്
പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്ന കോഴിക്കോട് പേരാമ്പ്ര എച്ച്എസ്എസിലെ കൃഷ്ണപ്രിയ ജെ. കലോത്സവ വേദിയിൽ നിന്നുള്ള കാഴ്ചകലോത്സവ വേദിയിൽ നിന്നുള്ള കാഴ്ചപലസ്തീനിലെയും കൊറിയിലെയും യുദ്ധത്തിനെതിരെ പ്രതിഷേധിച്ച് ചിറക്കര ഗവൺമെന്റ് വിഎച്ച്എസ്എസിലെ കുട്ടികൾ കറുത്ത തുണികൊണ്ട് കണ്ണ് മൂടി കെട്ടി കോൽക്കളി അവതരിപ്പിച്ചപ്പോൾ. നിർമ്മല ഭവൻ എച്ച്എസ്എസിൽ നടന്ന മോണോആക്ടിൽ നിന്ന്സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഡാൻസ് മത്സരത്തിനായി ഉപയോഗിക്കുന്ന കസേരയിൽ ഒരാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.കോട്ടയം ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇരുള നൃത്തം.ചവിട്ടു നാടകം അവതരിപ്പിച്ച കുട്ടികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ തിരുവാതിര ടീം.