ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ഫ്ലഡ്ലൈറ്റ് പ്രഭയിൽ/ ഫോട്ടോ: പിടിഐ
ആർആർആർ സിനിമിയുടെ പോസ്റ്ററും രോഹിത്, കോഹ്‌ലി എന്നിവരുടെ ചിത്രവും ഒരുമിച്ച് ചേർത്ത് പ്രദർശിപ്പിക്കുന്ന ആരാധകൻ/ ഫോട്ടോ: പിടിഐചെന്നൈ സൂപ്പർ കിങ്സ് താരം ബെൻ സ്റ്റോക്സ് പരിശീലനത്തിൽ/ ഫോട്ടോ: പിടിഐആർസിബിയുടെ ആദ്യ മത്സരം കാണാൻ സകുടുംബം എത്തിയ ഇതിഹാസ താരം എബി ഡിവില്ല്യേഴ്സ്/ ഫോട്ടോ: പിടിഐമുംബൈക്കെതിരായ പോരാട്ടത്തിൽ ബാംഗ്ലൂരിന് ജയമൊരുക്കിയ കോഹ്‌ലിയും ഡുപ്ലെസിയും ബാറ്റിങിനിടെ/ ഫോട്ടോ: പിടിഐ