അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

Ineligible persons must surrender their ration cards; two-month grace period to avoid fines
റേഷന്‍ കാര്‍ഡ് ഫയല്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ, റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യുന്നതിനു രണ്ടു മാസത്തെ സാവകാശം അനുവദിച്ചു.

നിയമാനുസൃതമായി ഉള്‍പ്പെട്ട ശേഷം, ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റംമൂലം അര്‍ഹത നഷ്ടപ്പെട്ടിട്ടും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വര്‍ക്ക് ഒഴിവാകാം.

Ineligible persons must surrender their ration cards; two-month grace period to avoid fines
സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഇത്തരക്കാര്‍ പട്ടികയില്‍ തുടരുന്നതു യഥാര്‍ഥ കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുമെന്നു പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.

Ineligible persons must surrender their ration cards; two-month grace period to avoid fines
കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
Ineligible persons must surrender their ration cards; two-month grace period to avoid fines
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും
Summary

Ineligible persons must surrender their ration cards; two-month grace period to avoid fines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com