Amal Joy

അമല്‍ ജോയ് സമകാലിക മലയാളത്തിലെ ഡിജിറ്റല്‍ കണ്ടന്റ് എഡിറ്റര്‍. സയല്‍സില്‍ ബിരുദവും, കോട്ടയം എംജി സര്‍വകലാശാല ക്യാംപസില്‍ നിന്നു ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. മംഗളം ദിനപത്രത്തിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2023 ഒക്ടോബര്‍ മുതല്‍ സമകാലിക മലയാളം ടീമിനൊപ്പം പ്രവര്‍ത്തിച്ചുവരുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, എക്സ്പ്ലൈനര്‍ വിഡിയോകള്‍, തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവൃത്തി പരിചയം
Connect:
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com