കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്
Students death
മരിച്ച വിദ്യാർത്ഥികൾ
Edited By:
Updated on: 
1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

Students death
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ത്ഥിവ് (17), 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കാപ്പാട് വികാസ്‌നഗര്‍ പാണംകുളംകുനി സ്വദേശി അവനിക (14) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി വൈകിയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകീട്ട് ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം- ചെന്നൈ മെയില്‍ തീവണ്ടി തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

Students death
വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം
Students death
ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Summary

Two school students died after being hit by a train in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com