Jayakumar
രണ്ടു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവം. സൂര്യ ടിവിയിലൂടെ കരിയറിന് തുടക്കം. അമൃത ടിവി, ടിവി ന്യൂ ചാനൽ, റിപ്പോർട്ടർ ടിവി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ടെലിവിഷൻ, ഡിജിറ്റൽ, മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ സമകാലിക മലയാളം ഓൺലൈനിൽ പ്രവർത്തിക്കുന്നു. കേരളം, ദേശീയം, അന്താരാഷ്ട്ര വാർത്തകൾ പ്രധാനമായും കൈകാര്യം ചെയ്യുന്നു.