ബജറ്റ് സമ്മേളനത്തിൻറെ ആദ്യ ദിവസം പാർലമെന്റ് ഹൗസിൽ രാഷ്ട്രപതിയുടെ അംഗരക്ഷകർ/ ചിത്രം: പിടിഐ
രാഷ്ട്രപതി ദ്രൗപതി മുർമു ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ, പാർലമെന്ററി കാര്യ മന്ത്രി എന്നിവർക്കൊപ്പം ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായി എത്തുന്നു/ ചിത്രം: പിടിഐകോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പാർലമെന്റിലെത്തുന്നു/ ചിത്രം: പിടിഐബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ പാർട്ടി എംപിമാർ സ്വീകരിക്കുന്നു/ ചിത്രം: പിടിഐഎൻസിപി അധ്യക്ഷൻ ശരദ് പവാർ, പാർട്ടി എംപി സുപ്രിയ സുലെ, കോൺഗ്രസ് എംപി രാജീവ് ശുക്ല എന്നിവർ/ ചിത്രം: പിടിഐകേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സഹമന്ത്രിമാരായ വി.മുരളീധരൻ, അർജുൻ റാം മേഘ്‌വാൾ, ജിതേന്ദ്ര സിംഗ് എന്നിവർക്കൊപ്പം/ ചിത്രം: പിടിഐ