വാഹനം ഓടിക്കുന്നവര്‍ ശരിയായ ഗിയറില്‍ വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക
ഗിയര്‍ ഡൗണ്‍ ചെയ്യാതെ തുടര്‍ച്ചയായി ബ്രേക്ക് അമര്‍ത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമത കുറക്കുംആവശ്യമെങ്കില് വളവുകളില്‍ ഹോണ്‍ മുഴക്കുക, റോഡ് സൈന്‍സ് ശ്രദ്ധിക്കുക,
വാഹനം നിര്‍ത്തിയിടുമ്പോഴെല്ലാം പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുക, മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിര്‍ത്തിയിടുക.വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്, കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക