സേലത്ത് ടിവികെയുടെ മേഗാ റാലി ANI
ചിത്രജാലം

സേലത്ത് 'വിജയ് മയം'

ഭരണകക്ഷിയായ ഡിഎംകെയ്ക്കും മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമർശനം നടത്തി ടിവികെ അധ്യക്ഷൻ വിജയ്.
സഖ്യകക്ഷികളെ ആശ്രയിക്കുന്നവർ എന്ന വിധത്തിലായിരുന്നു പരാമർശം.
അതേസമയം, സേലത്തെ മെഗാ റാലിക്കിടെ യുവാവ് ഉഷ്ണതരംഗം മൂലം മരിച്ചു.
നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു.
പരമാവധി 5,000 പേര്‍ക്ക് പ്രവേശനമുള്ള വേദിയില്‍ 7,000ത്തിലധികം ആളുകളെ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ​ഗുണങ്ങൾ

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഇൻസ്‌ട്രക്ടർ ഒഴിവുകൾ; ദിവസവേതനം 1,120 രൂപ !

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO