ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷനും ടോളിവുഡിന്റെ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന ചിത്രമാണ് വാര്‍ 2. ഫെയ്സ്ബുക്ക്
ഓഗസ്റ്റ് 14നാണ് വാർ 2 തിയേറ്ററിലെത്തുന്നത്.കിയാര അദ്വാനിയും വാര്‍ 2ല്‍ കേന്ദ്ര കഥാപാത്രമാണ്.ചിത്രത്തിന്റെ ഗംഭീര പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നുചിത്രത്തിലെ കിയാരയുടെ ബിക്കിനി രംഗങ്ങളടക്കം ആറിടങ്ങളിലാണ് സെസൻ ബോർഡ് കത്തിവെച്ചത്വാർ 2’ വിന്റെ ടീസറുകൾക്കും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചത്.ചിത്രം രജനീകാന്തിന്റെ കൂലിയുമായാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്.