പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂൽ കോൺഗ്രസ്/ചിത്രം: പിടിഐ
ചിത്രജാലം
തൂത്തുവാരി തൃണമൂൽ, ആഘോഷനിമിഷങ്ങൾ
ഇത് ജനങ്ങളുടെ വിജയമാണെന്ന് തൃണമൂൽ കോൺഗ്രസ്വൻ അക്രമ സംഭവങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ അരങ്ങേറിയത്. 36 പേരാണ് ഈ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്ബൂത്തു പിടുത്തവും അക്രമവും നടന്നതിനെ തുടർന്ന് 696 ബൂത്തുകളിൽ റീപോളിങ് നടത്തിയിരുന്നുതൃണമൂൽ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
Subscribe to our Newsletter to stay connected with the world around you