ഹിന്ദുക്കള്‍ കൈയില്‍ കെട്ടുന്ന നൂലായ കലാവ നൂല്‍ ഉണക്കാനിട്ടിരിക്കുന്നു
പിടിഐ
ചിത്രജാലം
മഞ്ഞയും ചുവപ്പും; കലാവ നൂല്‍
ഉത്തര്‍പ്രദേശിലെ ലാല്‍ ഗോപാല്‍ഗഞ്ച് ഗ്രാമത്തിലാണ് ഈ നൂല്‍ ഉണ്ടാക്കുന്നത്
പ്രയാഗ് രാജില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം
ഗ്രാമത്തിലെ മുസ്ലീങ്ങളാണ് വര്‍ഷങ്ങളായി ഈ നൂല്‍ നിര്‍മിക്കുന്നത്
ഈ ജോലി പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതാണ്
Subscribe to our Newsletter to stay connected with the world around you