പുതിയ പാർലമെന്റ് കെട്ടിടം സന്ദർശിച്ച് വനിത താരങ്ങൾ
വിവിധ മേഖലകളിൽ പ്രമുഖരായ വനിതകൾ പുതിയ പാർലമെന്റ് കെട്ടിടം സന്ദർശിച്ചു
നടി ഖുശ്ബു, സ്മൃതി കൽറ എന്നിവർ പുതിയ പാർലമെന്റ് കെട്ടിടം സന്ദർശിച്ചപ്പോൾനടി ഹൃഷിതാ ഭട്ട് പുതിയ പാർലമെന്റ് കെട്ടിടം സന്ദർശിച്ചപ്പോൾബോക്സർ എംസി മേരി കോം, ഹോക്കി താരം റാണി രാംപാൽ പുതിയ പാർലമെന്റ് കെട്ടിടത്തിന് മുന്നിൽ സെൽഫി എടുക്കുന്നുനടി ഭൂമി പെഡ്നേക്കർ പുതിയ പാർലമെന്റ് കെട്ടിടം സന്ദർശിച്ചു
Subscribe to our Newsletter to stay connected with the world around you