ചിത്രം: ഇൻസ്റ്റ​ഗ്രാം 
Health

ചർമ്മം മൃദു‌ലമാക്കാൻ മലൈക അറോറയുടെ നാച്ചുറൽ സ്ക്രബ്; മൂന്ന് ചേരുവകൾ മാത്രം

ചെറുപ്പത്തിൽ അമ്മ പറഞ്ഞുനൽകിയ സ്ക്രബ് ആണ് താരം ആരാധകരെ പരിചയപ്പെടുത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബ്യൂട്ടി, ഫാഷൻ തുടങ്ങിയകാര്യങ്ങളിലെല്ലാം മുന്നിലുള്ള താരസുന്ദരിമാരിൽ ഒരാളാണ് ബോളിവുഡ് നടി മലൈക അറോറ. അതുകൊണ്ടുതന്നെ മലൈകയുടെ ബ്യൂട്ടി ടിപ്സുകൾക്ക് ആരാധകരേറെയാണ്. ചർമം സുന്ദരമായി സൂക്ഷിക്കാൻ മലൈക ഉപയോഗിക്കുന്ന നാച്ചുറൽ സ്ക്രബ് ആണ് താരം പങ്കുവച്ചിരിക്കുന്നത്. ചെറുപ്പത്തിൽ അമ്മ പറഞ്ഞുനൽകിയ സ്ക്രബ് ആണ് താരം ആരാധകരെ പരിചയപ്പെടുത്തിയിരിക്കുന്നത്. 

കാപ്പിപ്പൊടി, ബ്രൗൺ ഷുഗർ, വെളിച്ചെണ്ണ എന്നിവയാണ് ചേരുവകൾ. മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്ത് സ്ക്രബ് ചെയ്യുകയാണ് വേണ്ടത്. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീനിലെ ആന്റിഓക്സിഡന്റ് ചർമത്തിലെ കരിവാളിപ്പ് നീക്കാൻ സഹായിക്കും. ഡെഡ് സിക്ൻ സെല്ലുകളെ നീക്കി ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കുന്നതാണ് ഈ സ്ക്രബ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ, സ്ഥലവും സമയവും തീരുമാനിച്ചില്ല; വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് വിഡി സതീശന്‍

ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

'എനിക്ക് കുറച്ചു സമയം തരൂ...'; 'എന്തിനാണ് ഇം​ഗ്ലീഷിൽ സംസാരിക്കുന്നത് ?', ചോദ്യത്തിന് മറുപടിയുമായി നടി കയാദു

ജയറാമും കാളിദാസും ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' ഒടിടിയിലേക്ക്; എവിടെ കാണാം

കഴിഞ്ഞ സീസണ്‍ ആവര്‍ത്തനം; ആദ്യ പോരില്‍ വീണ്ടും പഞ്ചാബ്- ഗുജറാത്ത് നേര്‍ക്കുനേര്‍

SCROLL FOR NEXT