socks pexels
Health

കിടന്നാല്‍ ഉടന്‍ ഉറങ്ങും, സോക്സ് ഉപയോ​ഗിച്ച് സ്ലീപ് ടെക്നിക്ക്

സോക്സ് ഇട്ടുകിടക്കാന്‍ മടിയാണെങ്കില്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കാം.

സമകാലിക മലയാളം ഡെസ്ക്

ത്രയൊക്കെ ശ്രമിച്ചിട്ടും ഒന്ന് ഉറങ്ങിക്കിട്ടാന്‍ പെടാപ്പാട് പെടുന്നവരോടാണ്. വേഗം ഉറങ്ങാന്‍ ഒരു സിംപിള്‍ ടെക്നിക് പറഞ്ഞുതരട്ടെ. സോക്സുകള്‍ ധരിച്ചു കിടക്കുന്നത് സാധാരണയിലും വേഗത്തില്‍ നിങ്ങള്‍ക്ക് ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഇൻസ്ട്രക്ടര്‍ ഡോ. തൃഷ പ്രാശിച്ച പറയുന്നു.

സോക്സ് ഇട്ടുകിടക്കാന്‍ മടിയാണെങ്കില്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കാം. അല്ലെങ്കില്‍ കിടക്കുന്നതിന് മുന്‍പ് ചെറുചൂടുവെള്ളത്തില്‍ 10 മിനിറ്റ് നേരം കാല്‍ മുക്കി വയ്ക്കാം. ഇത് മെലാറ്റോണിന്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നതിന് സമാനമാണ് ഡോ. തൃഷ പറയുന്നു.

സോക്സ് ഇട്ട കിടക്കുന്നതിന് പിന്നിലെ ശാസ്ത്രം

ചൂട് നിങ്ങളുടെ ചമത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അത് ശരീരത്തിന്‍റെ കോറിനെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മെലാറ്റോണിന്‍ സപ്ലിമെന്‍റുകള്‍ കഴിക്കുമ്പോള്‍ ഏഴ് മിനിറ്റ് വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ഏഴ് മുതല്‍ പത്ത് മിനിറ്റ് വേഗത്തില്‍ ഉറങ്ങാന്‍ അനുവദിക്കുമെന്ന് അവര്‍ പറയുന്നു.

simple sleep hack for ‘sleeping 7 to 10 minutes faster’ involves socks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കവര്‍ച്ച: സിപിഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കല്ലായിയിൽ സെലിബ്രിറ്റി ഇല്ല; ബൈജു കാളക്കണ്ടി കോൺ​ഗ്രസ് സ്ഥാനാർത്ഥി

പഴകിയ വസ്ത്രങ്ങൾ പോലും പുത്തനാകും

SCROLL FOR NEXT