വിഡിയോ സ്ക്രീൻഷോട്ട് 
Health

കെച്ചപ്പ് കൊണ്ടൊരു ഐസ്‌ക്രീം, "ഐസ്‌ക്രീമിനെ കൊലപാതകം നടത്തുന്നു" എന്ന് കമന്റ്; വിഡിയോ 

കെച്ചപ്പ് കൊണ്ട് ഐസ്‌ക്രീം തയ്യാറാക്കുന്ന ഒരു വിഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

സ്‌ക്രീം ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും പക്ഷെ കെച്ചപ്പ് കൊണ്ടൊരു ഐസ്‌ക്രീം പരീക്ഷിക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ? കെച്ചപ്പ് കൊണ്ട് ഐസ്‌ക്രീം തയ്യാറാക്കുന്ന ഒരു വിഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. 

കെച്ചപ്പ് ഐസ്‌ക്രീം പരീക്ഷിക്കുമോ എന്ന ചോദ്യത്തോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലും പഞ്ചസാരയും കെച്ചപ്പുമെല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്ത് തയ്യാറാക്കിയ ഐസ്‌ക്രീം കഴിച്ചശേഷം സംഗതി കൊള്ളില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനൊരു കോമ്പിനേഷന്‍ പിന്നെ നല്ല രുചിയായിരിക്കുമെന്നാണോ പ്രതീക്ഷിച്ചിരുന്നത് എന്നാണ് കമന്റില്‍ ആളുകള്‍ ചോദിക്കുന്നത്. 

ചിലര്‍ സംഭവമൊന്ന് പരീക്ഷിക്കണമെന്ന് കമന്റിട്ടപ്പോള്‍ ഇത്തരം വിഡിയോകള്‍ കാണുമ്പോള്‍ ഇന്റര്‍നെറ്റ് തന്നെ വേണ്ടെന്നുവയ്ക്കാന്‍ തോന്നുമെന്നാണ് പറഞ്ഞിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കളി 'പന്തിന്റെ' വഴിയില്‍! നായക മികവില്‍ ലഖ്‌നൗ ആദ്യ ജയം സ്വന്തമാക്കി

SCROLL FOR NEXT