Workout Pinterest
Health

ദിവസവും വ്യായാമം ചെയ്യാൻ സമയമില്ലേ? ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചെയ്താലും ​ഗുണമുണ്ട്

തിരക്കിട്ട ദിവസങ്ങളിൽ വ്യായാമത്തിനായി നീക്കിവയ്ക്കാൻ സമയമില്ലെന്ന് പറയുന്നവർക്ക് ഈ രീതി ​ഗുണം ചെയ്യുമെന്നാണ് ​ഗവേഷകരുടെ അഭിപ്രായം.

Author : സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണെന്ന് പറയുമ്പോഴും തിരക്കിനിടെ പലർക്കും കൃത്യമായി വ്യയാമം ചെയ്യാൻ സമയം കിട്ടിയെന്നു വരില്ല. ടെൻഷൻ അടിക്കേണ്ട, ദിവസവും വ്യായാമം ചെയ്യാൻ സമയം കിട്ടിയില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വർക്ക്ഔട്ട് ചെയ്താവും മതിയെന്ന് പഠനങ്ങൾ.

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി 150 മിനിറ്റ് (രണ്ടര മണിക്കൂർ) വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുന്നു.

തിരക്കിട്ട ദിവസങ്ങളിൽ വ്യായാമത്തിനായി നീക്കിവയ്ക്കാൻ സമയമില്ലെന്ന് പറയുന്നവർക്ക് ഈ രീതി ​ഗുണം ചെയ്യുമെന്നാണ് ​ഗവേഷകരുടെ അഭിപ്രായം.

ആഴ്ചയിൽ വ്യായാമം ചെയ്യുന്നവരിൽ ഹൃദയാഘാത സാധ്യത 27 ശതമാനവും ദിവസവും ചെയ്യുന്നവരിൽ 35 ശതമാനവും കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

Workout once or twice the week have health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT