Health

അമിത കൂര്‍ക്കം വലിയുണ്ടോ; എങ്കില്‍ കാന്‍സറിനെ പേടിക്കണം

അമിത കൂര്‍ക്കം വലിയും ശ്വസന പ്രശ്‌നങ്ങളും ശ്വാസ കോശ കാന്‍സറിന് കാരണമാകുന്നതായി പുതിയ പഠനങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലി അധികമുള്ളവരും ഉറങ്ങുമ്പോള്‍ ശ്വാസം വിടാന്‍ ബുദ്ധിമുട്ടുള്ളവരുമായ ചെറുപ്പക്കാര്‍ സൂക്ഷിക്കുക. അമിത കൂര്‍ക്കം വലിയും ശ്വസന പ്രശ്‌നങ്ങളും ശ്വാസകോശ കാന്‍സറിന് കാരണമാകുന്നതായി പുതിയ പഠനങ്ങള്‍. യുവതീ യുവാക്കളെയാണ് ഇത് കാര്യമായി ബാധിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ പറയുന്നു. 

ബാഴ്‌സലോണയിലെ ഒരു സര്‍വകലാശാല മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് ഇത്തരമൊരു കണ്ടെത്തല്‍. പ്രായം കുറഞ്ഞ ചുണ്ടലികളിലും പ്രായമുള്ള ചുണ്ടലികളിലുമായാണ് പരീക്ഷണം നടത്തിയത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  പ്രായപൂര്‍ത്തിയായ പത്ത് ശതമാനം ജനങ്ങള്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉറക്കത്തിന്റെ വ്യത്യയാനങ്ങളടക്കമുള്ള ദൈനദിന പ്രവര്‍ത്തികളിലെ താളപ്പിഴകള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠന വിധേയമാക്കി തുടങ്ങി പരീക്ഷണത്തിലാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ