oscar 
Home

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍: തല്‍സമയം 

ട്രംപിനെ വിമര്‍ശിച്ച് ഓസ്‌കാര്‍ അവാര്‍ഡ് നിശയ്ക്കു തുടക്കം-മഹര്‍ഷാലാ അലി മികച്ച സഹനടന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍:

10.41

മികച്ച ചിത്രം-മൂണ്‍ ലൈറ്റ്

10.29

മികച്ച നടി-എമ്മ സ്‌റ്റോണ്‍- (ലാലാ ലാന്റ്)
 

10.22

മികച്ച നടന്‍- കെയ്‌സി അഫ്‌ളെക്- (മാഞ്ചസ്റ്ററര്‍ ബൈ ദ് സീ)
 

10.13

മികച്ച സംവിധായകന്‍-ഡേമിയന്‍ ഷസെല്‍(ലാല ലാന്റ്)
 

10.5 

മികച്ച അവലംബിത തിരക്കഥ-മൂണ്‍ലൈറ്റ്‌
 

10.00

മികച്ച തിരക്കഥ-മാഞ്ചസ്റ്റര്‍ ബൈ ദി സി
 

9.50

മികച്ച ഗാനം-ലാലാ ലാന്റ്‌

9.45 

മികച്ച  സംഗീതം(ഒര്‍ജിനല്‍ സ്‌കോര്‍)- ലാലാ ലാന്റ്

 

9.30

മികച്ച ഛായാഗ്രഹണം- ലാ ലാ ലാന്റ്‌
 

9.15

മികച്ച ലൈവ് ആക്ഷന്‍-സിംഗ്‌
 

9.10

മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി- ദി വൈറ്റ് ഹെല്‍മെറ്റ്‌സ്‌
 

9.00

മികച്ച വിഷ്യല്‍ ഇഫക്ട്-ദി ജംഗിള്‍ ബുക്ക്‌
 

8.56

മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ

8.55

മികച്ച ആനിമേറ്റഡ് ഷോട്ട് ഫിലിം-പൈപര്‍

8.53

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍-ലാല ലാന്റ്
 

8.41 

മികച്ച വിദേശ ചിത്രം- ദി സെയില്‍സ്മാന്‍

8.25
മികച്ച സൗണ്ട് മിക്‌സിങ്-ഹാക്‌സാ റിഡ്ജ് (സംവിധാനം: മെല്‍ ഗിബ്‌സണ്‍)

8.00
മികച്ച സഹനടന്‍-മഹര്‍ഷാലാ അലി (മൂണ്‍ലൈറ്റ്)

7.50
മികച്ച സൗണ്ട് എഡിറ്റിങ്-അറൈവല്‍ (സംവിധാനം ഡെന്നിസ് വില്ലെന്യൂ)

7.35

മികച്ച ഡോക്യുമെന്റി ഫീച്ചര്‍- മെയ്ഡ് ഇന്‍ അമേരിക്ക

7.20
മികച്ച വസ്ത്രാലങ്കാരം-ജെ.കെ റൗളിങ്ങിന്റെ ഫണ്ടാസ്റ്റിക് ബീസ്റ്റ് ആന്‍ഡ് വെയര്‍ ടു ഫൈന്‍ഡ് ദെം ആധാരമാക്കി ഡേവിഡ് യേറ്റ്‌സ് സംവിധാനം ചെയ്ത ചലച്ചിത്രത്തിന്

7.15
മികച്ച മേക്കപ്പും ഹെയര്‍ സ്റ്റൈലും- സിനിമ സൂയിസൈഡ് സ്‌ക്വാഡ്

7.00
ജിമ്മി കിമ്മല്‍: നമുക്കു തുടങ്ങാം. വൈറ്റ് ഹൗസില്‍ നിന്നു പുറത്താക്കപ്പെട്ട മാധ്യമങ്ങളെല്ലാം ഓസ്‌കാറിന് എത്തിയിട്ടുണ്ടാകും എന്നു കരുതുന്നു....
(നിറഞ്ഞകയ്യടി...)
അവാര്‍ഡ് പ്രഖ്യാപനത്തിലേക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT