Life

പാമ്പിനെ കീഴ്‌പ്പെടുത്തി എട്ടുകാലി ; വൈറലായി വീഡിയോ

എട്ടുകാലി വലയില്‍ കുരുങ്ങിക്കിടക്കുന്ന പാമ്പിന് മുകളില്‍ രാജകീയമായി ഇരിപ്പുറപ്പിച്ച എട്ടുകാലിയാണ് വീഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പും എട്ടുകാലിയും തമ്മില്‍ ഒരു പോരാട്ടമുണ്ടായാല്‍ ആരാകും ജയിക്കുക. നമുക്ക് സംശയമുണ്ടാകാനിടയില്ല. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് പാമ്പിനെ കീഴ്‌പ്പെടുത്തിയ എട്ടുകാലിയുടെ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

എട്ടുകാലി വലയില്‍ കുരുങ്ങിക്കിടക്കുന്ന പാമ്പിന് മുകളില്‍ രാജകീയമായി ഇരിപ്പുറപ്പിച്ച എട്ടുകാലിയാണ് വീഡിയോയിലുള്ളത്. ബ്ലാക്ക് വിഡോ സ്‌പൈഡര്‍ എട്ടുകാലിയെ പിടിച്ചു എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു