Life

മുങ്ങൽ വിദ​ഗ്ധന് കൈ കൊടുത്ത് നീർനായ; ഹൃദ്യം (വീഡിയോ)

ബെന്‍ ബോര്‍വില്ലെ എന്ന മുങ്ങല്‍ വിദഗ്ധനാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുങ്ങല്‍ വിദഗ്ധന് കൈ കൊടുക്കുന്ന നീർനായ(സീൽ)യുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ബെന്‍ ബോര്‍വില്ലെ എന്ന മുങ്ങല്‍ വിദഗ്ധനാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്. 

അതൊരു ജീവിയല്ല, അതിന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. മനുഷ്യനുമായി ഇടപഴകാന്‍ തീരുമാനിച്ചു,  ബോര്‍വില്ലെ ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ടിലെ നോര്‍ത്ത് അമ്പര്‍ലാന്‍ഡ് കടലിലാണ് ഹൃദ്യമായ രംഗം നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന്‍ അറസ്റ്റില്‍

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ