സ്‌പൈഡര്‍മാന്‍ അഗാമ 
Life

ഇവനാണ് യഥാര്‍ഥ 'സ്‌പൈഡര്‍മാന്‍'; അമ്പരന്ന് കുട്ടികള്‍

സ്‌പൈഡര്‍മാന്‍ അഗാമ എന്നാണ് ഇവന്‍ അറിയപ്പെടുന്നത് തന്നെ.

Author : സമകാലിക മലയാളം ഡെസ്ക്

സ്‌പൈഡര്‍മാനെ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. എല്ലാ കുട്ടികളുടെയും വീരപുരുഷനാണ് സ്‌പൈഡര്‍മാന്‍. ഇപ്പോള്‍ സ്‌പൈഡര്‍മാനെ പോലുള്ള പല്ലിയെ കണ്ട് കുട്ടികള്‍ അമ്പരന്ന് ഇരിക്കുകയാണ്.  സ്‌പൈഡര്‍മാന്‍ അഗാമ എന്നാണ് ഇവന്‍ അറിയപ്പെടുന്നത് തന്നെ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് സ്‌പൈഡര്‍മാന്‍ അഗാമയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിട്ടത്‌

മോവാന്‍സ് ഫാല്റ്റ് ഹെഡഡ് അഗാമ എന്നാണ് കക്ഷിയുടെ മുഴുവന്‍ പേര്. ഉരഗവര്‍ഗത്തില്‍പ്പെട്ട സ്‌പൈഡര്‍മാനെ അര്‍ധമരുഭൂമിയിലും പാറകളിലുമൊക്ക ചൂടുള്ള സമയത്താണ് കാണാറ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍