പ്രതീകാത്മക ചിത്രം 
Life

രണ്ട് സ്പൂൺ പൊടി, ഒപ്പം വെള്ളവും, ബിയർ റെഡി!; ഇനി ഇൻസ്റ്റന്റായി തയ്യാറാക്കാം

ഒരു കോഫിയോ പ്രോട്ടീൻ ഷെയ്‌ക്കോ ഉണ്ടാക്കുന്ന എളുപ്പത്തിൽ ഇനി ബിയറും ഞൊടിയിടയിൽ തയ്യാറാക്കാം

സമകാലിക മലയാളം ഡെസ്ക്



ഘോഷമെന്നാൽ ചിലർക്ക് നുരഞ്ഞുപതയുന്ന ബിയർ കുപ്പികളാണ്. ബിയർ പ്രേമികൾക്കായി ഇതാ ഒരു സന്തോഷവാർത്ത! ഒരു കോഫിയോ പ്രോട്ടീൻ ഷെയ്‌ക്കോ ഉണ്ടാക്കുന്ന എളുപ്പത്തിൽ ഇനി ബിയറും ഞൊടിയിടയിൽ തയ്യാറാക്കാം. ഇതിനായി, ബിയറിനെ പൊടി രൂപത്തിൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജർമൻ കമ്പനി. 

ന്യൂസെല്ലെ ക്‌ളോസ്‌ററർ ബ്രൂവറി എന്ന കമ്പനിയാണ് ഇൻസ്റ്റന്റ് ബിയർ പൗഡർ വികസിപ്പിച്ചത്. നിലവിൽ ജർമനിയിലാണ് ഈ ബിയർ പൊടി ലഭിക്കുക. വരും വർഷങ്ങളിൽ ആഗോളതലത്തേയ്ക്ക് ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.

ഒരു ഗ്ലാസിലേയ്ക്ക് രണ്ട് സ്പൂൺ ബിയർ പൊടി ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി കുലുക്കിയെടുത്താൽ ബിയർ റെഡി. നിലവിൽ, നോൺ ആൽക്കഹോളിക് ബിയറാണ് പൊടി രൂപത്തിൽ ലഭ്യമായിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT