Life

ദേശീയ പാതയില്‍ കുറുകെനിന്നു; വാഹനം 'കൊള്ളയടിച്ച്' കാട്ടാന- വിഡിയോ

ദേശീയ പാതയില്‍ കുറുകെനിന്നു; വാഹനം 'കൊള്ളയടിച്ച്' കാട്ടാന വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

വിജന പ്രദേശങ്ങളില്‍ റോഡ് തടസ്സപ്പെടുത്തി വാഹനങ്ങള്‍ കൊള്ളയടിച്ച വാര്‍ത്ത പലയിടത്തുനിന്നും കേട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ കൊള്ള നടത്തുന്നത് ഒരു കാട്ടാന ആണെങ്കിലോ? 

ഈ ദൃശ്യം നോക്കൂ. ദേശീയ പാതയില്‍ വാഹനം തടഞ്ഞ് വാഹനത്തിലുള്ളവരെ കൊള്ളയടിക്കുകയാണ് ആന. ഞെട്ടിവിറച്ചുനില്‍ക്കുന്ന ഡ്രൈവര്‍ക്കു മേലേക്കൂടി തുമ്പിക്കൈ ഉള്ളിലേക്കിട്ട് ആന എടുത്തുകൊണ്ടുപോവുന്നത് വണ്ടിയില്‍ ഉണ്ടായിരുന്ന പഴങ്ങളാണെന്നു മാത്രം. 

പര്‍വീണ്‍ കസ്വാന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവച്ചാണ് ഈ വിഡിയോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി