ചിത്രം: എഎൻഐ 
Life

'വിലപിടിപ്പുള്ള സമ്മാനം!'; വിവാഹത്തിന് സുഹൃത്തുക്കൾ വരന് നൽകിയത് പെട്ടി നിറയെ നാരങ്ങ 

നാരങ്ങവില കത്തിക്കയറുമ്പോള്‍ സുഹൃത്തായ നവവരന് വിവാഹസമ്മാനമായി നാരങ്ങാതന്നെ എത്തിച്ചുനല്‍കിയിരിക്കുകയാണ് ഒരുപറ്റം യുവാക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

ടുത്ത വേനല്‍ ചൂടില്‍ ഒരു ആശ്വാസത്തിന് കുറച്ച് നാരങ്ങാവെള്ളം കുടിക്കാം എന്ന് കരുതിയാല്‍ തന്നെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ് ഇപ്പോള്‍. നാരങ്ങാവില കത്തിക്കയറുമ്പോള്‍ സുഹൃത്തായ നവവരന് വിവാഹസമ്മാനമായി നാരങ്ങതന്നെ എത്തിച്ചുനല്‍കിയിരിക്കുകയാണ് ഒരുപറ്റം യുവാക്കള്‍. ഗുജറാത്തിലെ രാജ്‌കോട്ടിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് വരന് സമ്മാനമായി നാരങ്ങ ലഭിച്ചത്. 

ഗുജറാത്തിൽ ഒരു കിലോ നാരങ്ങയ്ക്ക് ​വില 200 കടന്നിരിക്കുകയാണ്. "രാജ്യത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. ഈ സീസണിലാണെങ്കിൽ നാരങ്ങയ്ക്ക് നല്ല ചിലവുമാണ്. അതുകൊണ്ടാണ് നാരങ്ങകൾ സമ്മാനമായി നൽകിയത്" വരന്റെ ഒരു ബന്ധു പറഞ്ഞു. ഹൽദി ചടങ്ങിനിടെയാണ് വരന് നാരങ്ങ സമ്മാനമായി ലഭിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT