മരത്തിലേക്ക് ഇഴഞ്ഞുകയറുന്ന കൂറ്റൻ പെരുമ്പാമ്പ് സ്ക്രീൻഷോട്ട്
Life

റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുമോ?, വലിപ്പം കണ്ടാല്‍ ഭയപ്പെടും!; 'ഇന്ത്യന്‍ കാട്ടില്‍' കൂറ്റന്‍ പെരുമ്പാമ്പ്- വിഡിയോ

സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകള്‍ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഒട്ടുമിക്കതും ഭയപ്പെടുത്തുന്നവയാണ്. ഇപ്പോള്‍ ഇന്ത്യയിലെ കാട്ടില്‍ കൂറ്റന്‍ പെരുമ്പാമ്പ് മരത്തിലേക്ക് ഇഴഞ്ഞുകയറുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. കണ്ടാല്‍ തന്നെ ഭയം തോന്നിപ്പിക്കുന്നതാണ് പെരുമ്പാമ്പിന്റെ വലിപ്പം. ലോകത്തെ തന്നെ ഏറ്റവും വലിയ പെരുമ്പാമ്പ് ഇതാണോ എന്ന് സംശയിച്ചാലും തെറ്റ് പറയാനാവില്ല. ഇനി ലോകത്തെ ഏറ്റവും വലിയ പെരുമ്പാമ്പ് ഇന്ത്യയിലാണോ എന്ന ചോദ്യത്തിനും സാധ്യതയുണ്ട്. ഈ ചോദ്യത്തിന് ബലം നല്‍കുന്ന കുറിപ്പ് സഹിതമാണ് സുശാന്ത നന്ദയുടെ വിഡിയോ.

ഇന്ത്യയില്‍ നിന്നുള്ള ഈ പാമ്പിന് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടാന്‍ അത്ര യോഗ്യതയുണ്ട് എന്നാണ് സുശാന്ത നന്ദ കുറിച്ചത്. ഏത് കാട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT