പിറന്നാളിന് ബിരിയാണി കേക്ക് ട്രീറ്റ് ഇന്‍സ്റ്റഗ്രാം
Life

ഭർത്താവ് ബിരിയാണി പ്രിയനായാല്‍ എന്തു ചെയ്യും? വൈറലായി വെറൈറ്റി പിറന്നാള്‍ കേക്ക്, വിഡിയോ

ബിരിയാണി പ്രിയനായ ഭർത്താവിന് ഇതിലും മികച്ച ട്രീറ്റ് മറ്റെന്താണ്

സമകാലിക മലയാളം ഡെസ്ക്

പാശ്ചാത്യവൽക്കരണത്തിന്റെ ഭാ​ഗമായി നമ്മുക്കിടയിൽ എപ്പോഴോ കയറിക്കുടിയ ഒരു സംസ്ക്കാരമാണ് പിറന്നാൾ ദിനത്തിലെ കേക്ക് കട്ടിങ്. പലരുചിയിലും പല രൂപത്തിലും തീം അടിസ്ഥാനത്തിലുമൊക്കെ ഇന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കാറുണ്ട്. എന്നാൽ ബിരിയാണി പ്രിയനായ ഭർത്താവിന് ഒരു വെറൈറ്റി കേക്ക് സമ്മാനിച്ച ശർമില എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കയ്യടി നേടുന്നത്.

പിറന്നാൾ ദിനം അവർക്ക് ഏറ്റവും സന്തോഷം കിട്ടുന്നതു സമ്മാനമായി നൽകുകയാണ് ഏറ്റവും മികച്ച തീം. ബിരിയാണി പ്രിയനായ ഭർത്താവിന് ഇതിലും മികച്ച ട്രീറ്റ് മറ്റെന്താണ്. എന്തായാലും ശർമിലയുടെ ഐഡിയ സോഷ്യൽമീഡിയ മൊത്തത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. കേക്ക് എന്ന വിഭവത്തെ ഇത്തരത്തിൽ ഒരു മികച്ച ആശയമാക്കിയ യുവതിയുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ച് നിരവധി ആളുകൾ കമന്റുമായി എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ കേക്കിന് പകരം ബ്രെഡും ബണ്ണുമൊക്കെ വെച്ച് അഡ്ജെസ്റ്റ് ചെയ്തു കൊണ്ടുള്ള കേക്ക് കട്ടിങ് നിരവധി കണ്ടിട്ടുണ്ട്. എന്നാൽ ബിരിയാണി കേക്ക് ഇത് ആദ്യമായാണ് കാണുന്നതെന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. മധുര ഇഷ്ടമില്ലാത്തവർക്ക് ഈ ഐഡിയ ഉപയോ​ഗിക്കാമെന്നായിരുന്നു മെറ്റൊരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT