ചിത്രം: ഇൻസ്റ്റ​ഗ്രാം 
Life

സവോളയും സലാമിയും ഫിൽ ചെയ്ത സാന്‍ഡ്‌വിച്ച്, കഴിക്കല്ലേ! ഇത് പുത്തൻ ഷൂ 

ബ്രൗൺ ബ്രഡ്ഡിനകത്ത് സവോളയും ലെറ്റസും സലാമിയും ഫിൽ ചെയ്തിരിക്കുന്ന മാതൃകയിലാണ് ഷൂ

Author : സമകാലിക മലയാളം ഡെസ്ക്

രോ ദിവസവും അമ്പരപ്പിക്കുന്ന ഡിസൈനുകളാണ് ഫാഷൻ ലോകത്ത് പ്രത്യക്ഷപ്പെടുന്നത്. ഈ നിരയിലേക്ക് ഇതാ ഒരു സാന്‍ഡ്‌വിച്ച് ഷൂവും എത്തിയിരിക്കുന്നു. നെറ്റിചുളിക്കണ്ട ഒറിജിനൽ സാന്‍ഡ്‌വിച്ചിനോട് നീതി പുലർത്തി തന്നെയാണ് ഷൂ ഡിസൈൻ ചെയ്തിരിക്കുന്നത്. 

ബ്രൗൺ ബ്രഡ്ഡിനകത്ത് സവോളയും ലെറ്റസും സലാമിയും ഫിൽ ചെയ്തിരിക്കുന്ന മാതൃകയിലാണ് ഷൂ. ഇവയെല്ലാം വീഗൻ ലെതറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വെറൈറ്റി ഷൂ നിരവധി പേരുടെ പ്രീതി പിടിച്ചുപറ്റിയപ്പോൾ ചിലരൊക്കെ 'നോ' എന്നാണ് പ്രതികരിച്ചത്. ഒരു ജീവിതമേ ഒള്ളു അത് അടിച്ചുപൊളിക്കണം കുറച്ചി ഡിഫറന്റ് ആയിരിക്കണം എന്നെല്ലാമാണ് ഷൂ ഇഷ്ടപ്പെട്ടവർക്ക് പറയാനുള്ളത്. 

ഏകദേശം 7300രൂപയാണ് ഈ ഷൂവിന്റെ വില. ഡൂൾ സ്കിൽ എന്ന പേജിലാണ് ഷൂവിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT