ബാബുറാവു പട്ടേൽ, അനുസായ ഷിന്‍ഡെ/ ചിത്രം ട്വിറ്റർ 
Life

വ‍ൃദ്ധസദനത്തിൽ മൊട്ടിട്ട പ്രണയം , 75കാരൻ ബാബുറാവുവും 70കാരി അനുസായിയും ഇനി ഒരുമിച്ച്‌

ജാനകി ആശ്രമത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രുപതുകളിലാണേലും എഴുപതുകളിലാണേലും പ്രണയത്തിന് ഒരേ മധുരമാണ്. കോലാപൂരിലെ ജാനകി ആശ്രമത്തില്‍ വെച്ചാണ് ബാബുറാവു പട്ടേലും അനുസായ ഷിന്‍ഡെയും കണ്ടുമുട്ടുന്നത്.

ബാബുറാവു പട്ടേലിന് പ്രായം 75, അനുസായ ഷിന്‍ഡെയ്ക്ക് 70തും. രണ്ട് വര്‍ഷമായി ഇരുവരും ഓരേ വൃദ്ധസദനത്തിലാണ് താമസം. ഇടക്കിടെയുള്ള കണ്ടുമുട്ടലും കുശലാന്വേഷണവും പിന്നീട് പ്രണയത്തിലെത്തിച്ചു. ബാബുറാവു ആണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. ആലോചിച്ച് പറയാമെന്നായി അനുസായ. ഒടുവില്‍ എട്ട് ദിവസത്തിന് ശേഷം സമ്മതം മൂളി.

പ്രണയം സഫലമാക്കാന്‍ വൃദ്ധസദനത്തിലെ അധികൃതരും പിന്തുണച്ചതോടെ ജാനകി ആശ്രമത്തില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT