ചിത്രം ഇൻസ്റ്റാ​ഗ്രാം സ്ക്രീൻഷോട്ട് 
Life

അപ്രതീക്ഷിതമായി കയ്യിൽ കിട്ടിയ സന്തോഷം, കാഴ്ചക്കാർക്കും ഇത് 'മെൽറ്റിങ് മൊമന്റ്'; വൈറൽ വീഡിയോ 

ഒരു മില്യണിലധികം ആളുകൾ കണ്ട വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

പ്രതീക്ഷിതമായി മുന്നിൽ വരുന്ന ചെറിയ കാര്യങ്ങൾ പോലും ചിലപ്പോൾ നമ്മൾക്ക് വലിയ സന്തോഷമുണ്ടാക്കിയേക്കാം. അത്തരത്തിൽ കാണുന്നവരുടെ മനസുനിറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ.

തിരക്കു പിടിച്ചൊരു ദിവസം ഐസ്ക്രീം സെന്ററിൽ കസ്റ്റമർക്ക് ഓഡർ എടുത്തു കൊടുക്കുന്നതിനിടെ ഒരാൾ വന്ന് ഒരു പേപ്പർ നീട്ടി അതിൽ തന്റെ ചിത്രം. സ്വന്തം ചിത്രം അപ്രതീക്ഷിതമായി കിട്ടിയതിന്റെ സന്തോഷം മുഴുവൻ ആ കടക്കാരന്റെ മുഖത്ത് കാണാം.

'മെൽറ്റിങ് മൊമന്റ്‌സ്' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഒരു മില്യണിലധികം ആളുകൾ കണ്ടു. സോഹൻ എന്ന ആർട്ടിസ്റ്റാണ് ഈ മനോഹര വീഡിയോയ്ക്ക് പിന്നിൽ. വളരെ സുന്ദരമായ നിമിഷം, അയാളുടെ കണ്ണിൽ ദുഖം നിഴലിക്കുന്നു എന്നിങ്ങനെയായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT