വീഡിയോ ദൃശ്യം 
Life

വധുവിന്റെ മുഖത്ത് തൊട്ടു; ഫോട്ടോ​ഗ്രാഫറെ തല്ലി വരൻ; പിന്നീട് സംഭവിച്ചത് വമ്പൻ ട്വിസ്റ്റ് (വീഡിയോ)

വധുവിന്റെ മുഖത്ത് തൊട്ടു; ഫോട്ടോ​ഗ്രാഫറെ തല്ലി വരൻ; പിന്നീട് സംഭവിച്ചത് വമ്പൻ ട്വിസ്റ്റ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ധുവിന്റെ മുഖത്ത് തൊട്ടതിന് വേദിയിൽ വച്ച് ഫോട്ടോഗ്രാഫറെ വരൻ തല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ രം​ഗങ്ങൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആ യുവതി.

ട്വിറ്ററിൽ എത്തിയ വീഡിയോ അതിനോടകം ലക്ഷക്കണത്തിന് പേരാണ് കണ്ടത്. അപ്പോൾ തന്നെ ഇതേ കുറിച്ച് ചർച്ചകളും ആരംഭിച്ചിരുന്നു. ഇത് യാഥാർത്യമാകാൻ വഴിയില്ലെന്നും വൈറലാകാൻ വേണ്ടി ദമ്പതികൾ അറിഞ്ഞോണ്ട് ഒരുക്കിയ നാടകമാണെന്നും ഒരു കൂട്ടർ ആരോപിച്ചു. എന്നാൽ അതിനെയും കടത്തിവെട്ടുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്.

ഛത്തീസ്​ഗഢ് നടിയായ അനിക്രിതി ചൗഹാൻ ഈ വിഡ‍ിയോയിൽ പ്രത്യക്ഷപ്പെട്ട വധു. സിനിമാഷൂട്ടിങിനിടെയുള്ള ഒരു സീനാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്ന് താരം വെളിപ്പെടുത്തുന്നു.‘ഡാർലിങ് പ്യാർ ജുക്താ നഹി’ എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നിന്നുള്ള വീ‍ഡിയോ ആണെന്നും അനിക്രിതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT