വൈറലായി വീട്ടമ്മയുടെ ഈ സിമ്പിൾ ടിപ് ഇന്‍സ്റ്റഗ്രാം
Life

ഓരേ സമയം നാല് ചപ്പാത്തി ഉണ്ടാക്കാം; വൈറലായി വീട്ടമ്മയുടെ ഈ സിമ്പിൾ ടിപ്, വിഡിയോ

വീട്ടമ്മയുടെ ഈ സിമ്പിൾ ടിപ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കൗതുകമാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്ന് മിക്ക വീടുകളിലും ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരിക്കുകയാണ് ഇപ്പോള്‍ ചപ്പാത്തി. കാർബോഹൈട്രേറ്റ് തീരെ കുറവും ധാരാളം പ്രോട്ടീൻ അടങ്ങിയതുമായ ​ഗോതമ്പു കൊണ്ടാണ് ചപ്പാത്തി ഉണ്ടാക്കുന്നതിനാൽ വളരെ ആരോ​ഗ്യപ്രദവുമാണ്. എന്നാൽ ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുക, ഓരോന്നായി പരത്തുക, ചുട്ടെടുക്കുകയൊക്കെ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാൽ ഓരേ സമയം നാല് ചപ്പാത്തി ചുട്ടെടുത്താലോ! അതെ, വീട്ടമ്മയുടെ ഈ സിമ്പിൾ ടിപ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കൗതുകമാവുകയാണ്. മാവ് ഒന്നിച്ചു കുറച്ച് വലിയൊരു കഷണമാക്കി നീളത്തില്‍ പരത്തും. ശേഷം ഒരു പാത്രം ഉപയോഗിച്ച് നാല് ചപ്പാത്തി വൃത്താകൃതിയില്‍ കീറിയെടുക്കും. ശേഷം നാലെണ്ണവും ഒരുമിച്ച് ചപ്പാത്തി കല്ലില്‍ വെച്ച് ചുട്ടെടുക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. രസകരമായ നിരവധി കമന്‍റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. 'ഒരു ചപ്പാത്തി കൃത്യമായി ഉണ്ടാന്‍ സാധ്യക്കാറില്ല അപ്പോഴാണ് നാല് എണ്ണം ഒരുമിച്ച്, അത്ഭുതം' എന്നായിരുന്നു ഒരാളുടെ കമന്‍റ്. എന്നാല്‍ വീട്ടമ്മയെ അഭിനന്ദിച്ചും ആളുകള്‍ രംഗത്തെത്തി. പരീക്ഷിക്കാവുന്ന ടിപ് ആണെന്നും നന്ദിയുണ്ടെന്നും മറ്റാെരാള്‍ കമന്‍റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT