തിക്കി തിരക്കി ഇറങ്ങാന്‍ ശ്രമിക്കുന്നു, പ്ലാറ്റ് ഫോമില്‍ വീഴുന്നു വിഡിയോ സ്ക്രീന്‍ഷോട്ട്
Life

തള്ളിയിടരുതേ, പ്ലീസ്...ഒന്നിറങ്ങിക്കോട്ടേ...; ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ് യുവാവ്-വിഡിയോ

സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ ട്രെയിനിലേയ്ക്ക് തള്ളിക്കയറുന്നതുകൊണ്ട് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന യുവാവ് പ്ലാറ്റ്‌ഫോമിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന യുവാവിന്റെ വിഡിയോ വൈറല്‍. സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ ട്രെയിനിലേയ്ക്ക് തള്ളിക്കയറുന്നതിനാല്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന യുവാവ് പ്ലാറ്റ്‌ഫോമിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്നുള്ള ചെളി വെള്ളത്തിലേയ്ക്കാണ് ഇയാള്‍ വീണത്.

മുംബൈയിലെ ട്രെയിനുകളിലെ യാത്രാക്കാരുടെ ബുദ്ധിമുട്ട് സൂചിപ്പിക്കുന്ന വീഡിയോ ഇതുവെരെ 1 മില്യണ്‍ ആളുകളാണ് കണ്ടത്. യാത്രക്കാര്‍ മറ്റുള്ളവരെ തള്ളിയിടുകയും തിരക്കുണ്ടാക്കി ശ്വാസം മുട്ടിക്കുകയുമാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പതിറ്റാണ്ടുകളായി മുംബൈയിലെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാനുഭവം സമ്മാനിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെന്നുള്ളത് ലജ്ജാകരമാണെന്നും ഇതിനുള്ള പരിഹാരത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണമെന്ന് അറിയില്ലെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT