വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
Life

പാമ്പിനെ തലയില്‍ ചുറ്റി യുവതി സൂപ്പര്‍മാര്‍ക്കറ്റില്‍; അമ്പരന്ന് നാട്ടുകാര്‍; വീഡിയോ

ഒരു കൂറ്റന്‍ പാമ്പിനെയാണ് യുവതി ഹെയര്‍ബാന്‍ഡായി ധരിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ആളുകള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ പലപ്പോഴും അമ്പരപ്പ് ഉണ്ടാക്കുന്നതാണ്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ഒരു സ്ത്രീ ഷോപ്പിങ് മാളില്‍ ചുറ്റിക്കറങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ യുവതിയുടെ തലയിലെ ബാന്‍ഡാണ് ആളുകളെ അമ്പരിപ്പിച്ചത്. ഒരു കൂറ്റന്‍ പാമ്പിനെയാണ് ഹെയര്‍ബാന്‍ഡായി ധരിച്ചത്. ഇതിനകം ഇതിന്റെ വീഡിയോ ആയിര കണക്കിനാളുകളാണ് കണ്ടത്.

വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ചില കമന്റുകള്‍ ഏറെ രസകരവുമാണ്. യഥാര്‍ഥ ഹെയര്‍ബാന്‍ഡുകളെ ഉപയോഗിക്കാന്‍ സൗകര്യമാണെന്നാണ് ഒരു വിരുതന്റെ കമന്റ് 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT