padma-lakshmi 
Life

അമ്മമാര്‍ സൂപ്പറാണ്: മാതൃദിനത്തോടനുബന്ധിച്ച് പത്മലക്ഷ്മി മുലയൂട്ടുന്ന ഫോട്ടോ വൈറലാകുന്നു

തന്റെ മകളെ മടിയിലുരുത്തി മുലയൂട്ടുന്നതിനൊപ്പം തന്നെ കയ്യില്‍ കണ്ണാടി പിടിച്ച് സ്വയം മേക്കഅപ് ഇടുന്ന ഫോട്ടോയാണ് പത്മ ട്വീറ്റ് ചെയ്തത്. 

സമകാലിക മലയാളം ഡെസ്ക്

പാധികളൊന്നുമില്ലാത്ത ഒരേയൊരു സ്‌നേഹം മാത്രമേ ഈ ലോകത്തിലുള്ളു. അത് അമ്മയുടെ സ്‌നേഹമാണ്. അമ്മ മക്കളെ സ്‌നേഹിക്കുന്ന പോലെയുള്ള സ്‌നേഹം മറ്റെവിടെയും കാണാന്‍ കഴിയില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഈ സേവനത്തിന് പ്രതിഫലമായി അമ്മമാര്‍ക്ക് വേണ്ടി ഒരു ദിനം ലോകത്താകമാനം 'മാതൃദിനം' എന്ന പേരില്‍ കൊണ്ടാടുന്നുണ്ട്.

ഈ ദിനത്തോടനുബന്ധിച്ച് ആളുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം തങ്ങളുടെ അമ്മമാരെ അനുമോദിച്ച് സജീവമായിരിക്കും. അതിനിടെ നടിയും ടിവി അവതാരകയുമായ പത്മ ലക്ഷ്മി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. ഒരേ സമയം ഒരുപാട് ജോലികള്‍ ചെയ്യാന്‍ കഴിയുന്ന അമ്മമാരുടെ മള്‍ട്ടിടാസ്‌കിങ് കഴിവിനെ ചൂണ്ടിക്കാണിക്കുന്ന ആ ഫോട്ടോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

തന്റെ മകളെ മടിയിലുരുത്തി മുലയൂട്ടുന്നതിനൊപ്പം തന്നെ കയ്യില്‍ കണ്ണാടി പിടിച്ച് സ്വയം മേക്കഅപ് ഇടുന്ന ഫോട്ടോയാണ് പത്മ ട്വീറ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT