Life

അവസാനം കുളിച്ചത് എപ്പോഴെന്ന് ഓര്‍മയില്ല; പോപ്പ് ഗായികയുടെ വാക്കുകളില്‍ ഞെട്ടി ആരാധകര്‍ 

എല്‍ജിയുടെ ഒരുക്കങ്ങളുടെ തിരക്കിന് ഇടയില്‍ താന്‍ കുളിക്കാന്‍ പോലും മറന്നു പോയെന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പുതിയ ആല്‍ബം പുറത്തിറക്കാനുള്ള തിരക്കിലാണ് പോപ് ഗായിക ലേഡി ഗാഗ. കഴിഞ്ഞ വര്‍ഷം ലേഡി ഗാഗ എത്തിയത്ത് ഷാലോ എന്ന ആല്‍ബവുമായിട്ടാണ്. ഓസ്‌കാറും നേടി. പുതിയ ആല്‍ബവും അങ്ങനെ തരംഗമാക്കാനുള്ള ശ്രമത്തിന് ഇടയില്‍ താന്‍ അവസാനം കുളിച്ചത് എപ്പോഴാണെന്ന് പോലും ഓര്‍മയില്ലെന്നാണ് ഇവര്‍ പറയുന്നത്. 

എല്‍ജി6 എന്ന ആല്‍ബത്തിന്റെ പണിപ്പുരയിലാണ് ലേഡി ഗാഗ. എല്‍ജിയുടെ ഒരുക്കങ്ങളുടെ തിരക്കിന് ഇടയില്‍ താന്‍ കുളിക്കാന്‍ പോലും മറന്നു പോയെന്നാണ് താരം പറയുന്നത്. എപ്പോഴാണ് അവസാനം കുളിച്ചത് എന്ന് അസിസ്റ്റന്റ് ചോദിച്ചു. എനിക്ക് ഓര്‍മയില്ല, ലേഡി ഗാഗ ട്വീറ്റ് ചെയ്തു. 

നേരത്തെ സംസ്‌കൃത ശ്ലോകം ട്വിറ്ററില്‍ കുറിച്ചും ലേഡി ഗാഗ ആരാധകരെ കയ്യിലെടുത്തിരുന്നു. യോഗ പഠിക്കാന്‍ പോയപ്പോള്‍ സംസ്‌കൃതവും തനിക്ക് ഇഷ്ടപ്പെട്ടു എന്നാണ് അവര്‍ പറഞ്ഞത്. ലോകാ  സമസ്താ സുഖിനോ ഭവന്തു എന്നാണ് അന്ന് ലേഡി ഗാഗ ട്വീറ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം