Life

ആ കുഞ്ഞു ചിരിയുടെ ഓര്‍മ്മയ്ക്ക്...; മകള്‍ക്ക് ഷഹലയെന്ന് പേരിട്ട് അധ്യാപക ദമ്പതികള്‍

ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ ഓര്‍മയ്ക്കായി സ്വന്തം കുഞ്ഞിന് ഷഹല എന്ന പേരിട്ട് അധ്യാപക ദമ്പതികള്‍.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ ഓര്‍മയ്ക്കായി സ്വന്തം കുഞ്ഞിന് ഷഹല എന്ന പേരിട്ട് അധ്യാപക ദമ്പതികള്‍.

നാരോക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ എരുമമുണ്ട സ്വദേശി വട്ടക്കാട്ടില്‍ വി വി രാജേഷും ഭാര്യ പാലേമാട് ശ്രീ വിവേകാനന്ദ കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അധ്യാപിക ഉഷസ്സുമാണ് തങ്ങളുടെ രണ്ടാമത്തെ കുട്ടിക്ക് ഷഹ്‌ല വി രാജേഷ് എന്നു പേരിട്ടത്.

ഇടുക്കി നെടുങ്കണ്ടത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ 23ന് ആണ് കുട്ടി ജനിച്ചത്. കുറുമ്പലങ്ങോട് ഗവ. യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി ആരുഷ് ആണ് മൂത്ത മകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്