Life

ആട് ഒരു 'സ്മാർട്ട്' ജീവിയാണ്; വീഡിയോ വൈറൽ

ആട് ഒരു സ്മാർട്ട് ജീവിയാണ്; വീഡിയോ വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളുടെ രസകരമായ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. അത്തരത്തിലൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. സംഗതി അൽപം പഴയതാണെങ്കിലും ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമൻ വീണ്ടും പങ്കുവച്ചതോടെയാണ് വീഡിയോ വീണ്ടും വൈറലായത്.

ബുദ്ധിമാനായ ഒരു ആട് ആണ് വീഡിയോയിലെ താരം. വിശന്നു വലഞ്ഞു നടന്ന അപ്പോഴാണ് അടുത്തുള്ളൊരു മരം നിറയെ നല്ല പച്ചയില കാണുന്നത്. പക്ഷേ മരത്തിലേക്ക് എത്ര ഏന്തിവലിഞ്ഞാലും എത്താത്ത അത്രയും ഉയരത്തിലാണ് ഇലകളുടെ നിൽപ്.

വൈകിയില്ല, ഉടനെ തന്നെ കക്ഷി മരത്തിന് താഴെയായി നിൽക്കുന്ന പോത്തിന്റെ ദേഹത്തേക്ക് ചാടിക്കയറുന്നു. അതിന്റെ പുറത്ത് പിൻകാലുകളുറപ്പിച്ച് മുൻകാലുകൾ മരത്തിലേക്ക് ഉയർത്തി ഇല കടിച്ചുപറിച്ച് തിന്നുന്നു. ആട് സ്മാർട്ടാണെന്ന കുറിപ്പോടെയാണ് സുധ രാമൻ വീഡിയോ പങ്കിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT