Life

ആനകളിലെ രാജാവിനെ കണ്ടെത്തി! ഭീമാകാരന്‍; ഭാരം 8000 കിലോയിലധികം (വീഡിയോ)

ആനകളിലെ രാജാവിനെ കണ്ടെത്തി! ഭീമാകാരന്‍; ഭാരം 8000 കിലോയിലധികം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നകള്‍ മനുഷ്യന് എന്നും കൗതുകമുളവാക്കുന്ന ജീവിയാണ്. അത് ഏഷ്യന്‍ ആനകളായാലും ആഫ്രിക്കന്‍ ആനകളായാലും അങ്ങനെ തന്നെ. പൊതുവേ ആജാനബാഹുക്കളായ ആനകളില്‍ ചിലതിന് സാമാന്യത്തിലധികം വലിപ്പം തോന്നിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ആകാംക്ഷ വര്‍ധിക്കുകയും ചെയ്യും. 

അത്തരമൊരു ഭീമാകാരന്‍ ആനയുടെ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ഭീമാകാരന്‍ ആഫ്രിക്കന്‍ ആനയുടെ വീഡിയോ തന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടത്. 

ആനകളിലെ രാജാവിനെ കണ്ടെത്തിയിരിക്കുന്നുവെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടിരിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലുള്ള ആനയുടെ വീഡിയോയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. 8000 കിലോയിലധികമാണ് ആനയുടെ ഭാരമെന്ന് അദ്ദേഹം കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

SCROLL FOR NEXT