Life

ആനയുടെ 'സ്ലൈഡിങ് ​ഗെയിം'; ചിരിപടർത്തും ഈ ദൃശ്യം (വീഡിയോ)

ആനയുടെ സ്ലൈഡിങ് ​ഗെയിം; ചിരിപടർത്തും ഈ ദൃശ്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കുത്തനെയുള്ള ഇറക്കം നിരങ്ങിയിറങ്ങുന്ന ആനയുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കൗതുകമായി മാറുകയാണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയാന ഇത്തരത്തിൽ നിരങ്ങിയിറങ്ങുന്നത് സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയിരുന്നു. സമാനമാണ് ഈ വീഡിയോയും. കുത്തനെയുള്ള ഇറക്കമിറങ്ങുക എന്നത് ആനകളെ സംബന്ധിച്ച് ശ്രമകരമാണ്. ഇരുന്നും കിടന്നും നിരങ്ങിയുമൊക്കെയാണ് ആനകൾ താഴെയെത്തുക.

കുത്തനെയുള്ള കയറ്റത്തിനു മുകളിൽ നിൽക്കുന്ന ആന പിൻകാലുകൾ മടക്കി മുൻ കാലുകൾ നീട്ടി വച്ച് ഊർന്നിറങ്ങുന്നത് ദൃശ്യത്തിൽ കാണാം. മണ്ണിലൂടെ തെന്നി നീങ്ങുന്ന ആനയുടെ ദൃശ്യം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

പാർക്കുകളിൽ ചെന്നാൽ കുട്ടികൾ ഏറ്റവും കൂടുതൽ കളിക്കുന്ന സ്ലൈഡിങ് ​ഗെയിമിനോടാണ് ആനയുടെ നിരങ്ങിയിറങ്ങലിലെ സുശാന്ത ഉപമിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT