Life

ആര്‍പ്പുവിളിച്ച് സ്റ്റേഡിയം, ലക്ഷ്യം തെറ്റാതെ പന്ത്; 84-ാം വയസ്സില്‍ നേടിയെടുത്തത് ഈ പുത്തന്‍ മോഡല്‍ കാര്‍ , വിഡിയോ

28.6 മീറ്റര്‍ താണ്ടി യാതൊരു പാകപിഴയും കൂടാതെ അത് സംഭവിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന് കുറുകെ ഗോള്‍ഫ് പന്ത് അടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കണം, ഒരു പുത്തന്‍ മോഡല്‍ കാര്‍ നേടിയെടുക്കാന്‍ 84 കാരിയായ മേരി ആന്‍ വാക്ക്ഫീല്‍ഡിന് ചെയ്യേണ്ടത് ഇത്രമാത്രമായിരുന്നു. ഒടുവില്‍ 28.6 മീറ്റര്‍ താണ്ടി യാതൊരു പാകപിഴയും കൂടാതെ അത് സംഭവിച്ചു. ഗോള്‍ഫ് ബോള്‍ കൊടി നാട്ടി വച്ചിരുന്ന കുഴിയിലേക്ക് കൃത്യമായി ചെന്ന് പതിച്ചു. 

ഒലെ മിസ് മെന്‍സ് ബാസ്‌ക്കറ്റ്‌ബോള്‍ ടീമും അലബാമയും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു ആ രസകരമായ നിമിഷം അരങ്ങേറിയത്. പ്രമോഷണ്‍ ഇവന്റിന്റെ ഭാഗമായിരുന്നു ഗെയിം. നിസാന്‍ അള്‍ട്ടിമയുടെ 2020 മോഡല്‍ കാറാണ് ഈ നേട്ടത്തിലൂടെ മേരി ആന്‍ സ്വന്തമാക്കിയത്. വിജയിയായ അവരെ അഭിനന്ദനങ്ങള്‍ കൊണ്ടും കരഘോഷങ്ങള്‍ കൊണ്ടും മൂടുകയായിരുന്നു സ്റ്റേഡിയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു