Life

ആറ് മാസമായ പൊന്നോമന അത്ര നിസാരനൊന്നുമല്ല! 

6, 12, 18 മാസമായ 75 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍.

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയില്ലെങ്കിലും അവരത്ര നിസാരരാണെന്ന് കരുതണ്ട. ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ മുന്‍കൂട്ടി നിര്‍ണ്ണയിക്കാനുള്ള കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 

ആറ് മാസം മുതല്‍ കുട്ടികളില്‍ പ്രൊബബിളിറ്റി നിര്‍ണ്ണയിക്കാനുള്ള കഴിവുകള്‍ കണ്ടുതുടങ്ങുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങളില്‍ സമാനമായ കഴിവ് കാണാന്‍ സാധിക്കില്ല. ജര്‍മനിയിലെ മാക്‌സ് പ്ലാന്‍ക് യുണിവേഴ്‌സിറ്റി ഫോര്‍ കൊഗ്നിറ്റീവ് ആന്‍ഡ് ബ്രെയിന്‍ സയന്‍സസിലെയും സ്വീഡനിലെ യുണിവേഴ്‌സിറ്റി ഓഫ് ഉപ്‌സാലയിലെ ശാസ്ത്രജ്ഞരുമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

6, 12, 18 മാസമായ 75 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT