Life

ആളെ മാറ്റിക്കളയും മേക്കപ്പ്; യുവതിയുടെ രൂപമാറ്റ വീഡിയോ വൈറൽ

മേക്കപ്പിനു ശേഷം പഴയ ആളുമായി യാതൊരു വിധത്തിലും സാദ‍ൃശ്യമില്ലാതായി മാറിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

സമകാലിക മലയാളം ഡെസ്ക്

രാളുടെ സ്വാഭാവിക രൂപത്തെ വി​ദ​ഗ്ധമായി മാറ്റാൻ മേക്കപ്പിന് സാധിക്കും. എന്നാൽ ആ മാറ്റം ഒരു പരിധിവരെയെ ഉണ്ടാകാറുള്ളു സാധാരണ.  ഇപ്പോൾ ഒരു വീഡിയോ പക്ഷേ നിങ്ങളുടെ ആ ചിന്തകളെ പൊളിച്ചെഴുതും. മേക്കപ്പിനു ശേഷം പഴയ ആളുമായി യാതൊരു വിധത്തിലും സാദ‍ൃശ്യമില്ലാതായി മാറിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചർമ്മത്തിന്റെ നിറം, മൂക്ക്, ചുണ്ട് എന്നിവയുടെ ആകൃതി, കണ്ണുകളുടെ വലുപ്പം തുടങ്ങിയവയെല്ലാം മേക്കപ്പിനു ശേഷം മാറി. വിഡിയോ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. അതേസമയം തന്നെ ഇത് യഥാർഥത്തിലുള്ളതാണെന്ന കാര്യത്തിൽ കാഴ്ചക്കാരില്‍ തർക്കങ്ങൾ നിലനിൽക്കുന്നുമുണ്ട്. (വീഡിയോ കാണാം)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT